ന്യൂഡൽഹി: ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനങ്ങളെന്ന് റിപ്പോർട്ട്. ഏപ്രിൽ 23-ന് അബദ്ധത്തിൽ പാകിസ്ഥാൻ അതിർത്തി മറികടന്ന പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത പൂർണം കുമാറിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട പീഡനങ്ങളെ പറ്റി സൈനികൻ വെളിപ്പെടുത്തിയത്. പാക് സൈനിക കസ്റ്റഡിയിൽ ശാരീരിക ഉപദ്രവം കാര്യമായി നേരിട്ടില്ല. എന്നാൽ ശാരീരികമായി തളർത്തുന്നതിലുള്ള ശ്രമങ്ങളേക്കാൾ മാനസിക പീഡനങ്ങൾ രൂക്ഷമായിരുന്നു എന്നും പൂർണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങൾ പറയുന്നു. … Continue reading മാനസിക പീഡനങ്ങൾ രൂക്ഷമായിരുന്നു, കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി; പൂർണം കുമാർ ഷാ പാക് കസ്റ്റഡിയിൽ നേരിട്ടത് ഇതൊക്കെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed