അതിർത്തിയിലെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിൽ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. അതേസമയം ഓപ്പറേഷൻ സിന്ദൂരിൽ 35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. … Continue reading അതിർത്തിയിലെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു