ലഹരിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിന് ക്രൂരപീഡനം..! വലിച്ചിഴച്ച്‌ ക്രൂരമായി മർദ്ദിച്ചു

ലഹരിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയെ വലിച്ചിഴച്ച്‌ ക്രൂരമർദ്ദനം നടത്തിയത്. അന്വേഷണത്തിൽ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി. കേസിന്റെ ഭാ​ഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തിൽ റെയ്ഡ് നടത്തി.ഉടമയക്കെതിരെ ആയുധ നിയമ പ്രകാരവും കേസെടുത്തു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി…കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ദീപിക കൊച്ചി: കേന്ദ്ര സംസ്ഥാന … Continue reading ലഹരിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിന് ക്രൂരപീഡനം..! വലിച്ചിഴച്ച്‌ ക്രൂരമായി മർദ്ദിച്ചു