ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് ക്രൂര പീഡനം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണി; അറസ്റ്റ്

ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കാളൻന്തോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പലവട്ടം ലൈംഗിക പീഡനത്തിനിരയാക്കുകയും, സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. മലപ്പുറം സ്വദേശിയായ 40-കാരിയായ ഭിന്നശേഷിക്കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുമ്പ്, അത്തോളി സ്വദേശിനിയായ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തി 40 പവൻ … Continue reading ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് ക്രൂര പീഡനം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണി; അറസ്റ്റ്