സംസ്ഥാനത്ത് വീണ്ടും അതിക്രൂര റാഗിങ്ങ്; മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിച്ചത് ചാവി കൊണ്ട്

മലപ്പുറം: ജൂനിയർ വിദ്യാർത്ഥിയെ കോളേജിൽ സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്ത് ക്രൂരമായി മർദിച്ചെന്ന് പരാതി. ഈ മാസം 18നാണ് സംഭവമുണ്ടായത്.Brutal ragging again in the state മർദ്ദനമേറ്റെന്ന പരത്തു നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാൽ (20) എന്ന വിദ്യാർത്ഥിയെയാണ് സീനിയേഴ്സ് ക്രൂരമായി മർദിച്ചത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ തന്നെയാണ് നിഹാലിനെ മർദിച്ചത്. വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് … Continue reading സംസ്ഥാനത്ത് വീണ്ടും അതിക്രൂര റാഗിങ്ങ്; മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിച്ചത് ചാവി കൊണ്ട്