അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ

അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ അയർലണ്ടിൽ വിദേശികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമായി, ഇപ്പോൾ നോർത്തേൺ അയർലണ്ടിലും മലയാളികൾക്കെതിരെ വംശീയ ആക്രമണം. സ്വന്തം ജനതയ്ക്കു മേൽ ബോംബിട്ട് പാകിസ്ഥാൻ വിനോദസഞ്ചാര കേന്ദ്രമായ പോർട്രഷിന് സമീപമുള്ള ഒരു നഗരത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി, റസ്റ്റോറന്റ് ജീവനക്കാരായ മലയാളി യുവാക്കൾ ജോലി കഴിഞ്ഞ് ഭക്ഷണത്തിനായി സമീപത്തെ പബ്ബിലേക്കു പോകുന്നതിനിടെ, 20-ൽപ്പരം പ്രായമുള്ള അഞ്ചംഗ സംഘം ഇവരെ ആക്രമിച്ചു. “എവിടെ നിന്നുള്ളവർ?” എന്ന് … Continue reading അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ