യുകെയിൽ ബസ്സിൽ മലയാളി യുവാവിന് നേരെ ക്രൂരമായ ആക്രമണം..! തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടി; ഇരയായത് വയനാട് സ്വദേശി

യുകെയിൽ ബസ്സിൽ വച്ച് മലയാളി യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. പ്ലിമൗത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പ്ലിമൗത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ, വയനാട് സ്വദേശിയായ മലയാളി യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം … Continue reading യുകെയിൽ ബസ്സിൽ മലയാളി യുവാവിന് നേരെ ക്രൂരമായ ആക്രമണം..! തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടി; ഇരയായത് വയനാട് സ്വദേശി