ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ക്രൂരമായ ആക്രമണം. ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി പുറത്തു വന്ന സൗരഭ് ആനന്ദ് എന്ന ഇന്ത്യൻ വംശജനായ 33-കാരനാണ് ആക്രമിക്കപ്പെട്ടത്. ആൾട്ടോണ മെഡോസിലെ സെൻട്രൽ സ്‌ക്വയർ ഷോപ്പിംഗ് സെന്ററിന് പുറത്ത് ആണ് ക്രൂരമായ ആക്രമണം നടന്നത്. ഷോപ്പിംഗ് സെന്ററിന് പുറത്തു വന്ന സൗരഭിനെ അഞ്ച് പേർ ചേർന്ന് വളയുകയായിരുന്നു. ഒരാൾ തോക്ക് ചൂണ്ടിയതായും മറ്റൊരാൾ സൗരഭ് വീഴുന്നതുവരെ ആവർത്തിച്ച് ഇടിച്ചതായും റിപ്പോർട്ടുണ്ട്. മൂന്നാമത്തെ യുവാവ് … Continue reading ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം