ആർജെഡി വിട്ടു, ചേക്കേറിയത് മുസ്ലിം ലീഗിലേക്ക്; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിച്ചു; വനിത കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം

കോഴിക്കോട്: പാർട്ടി വിട്ട വനിത കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്‌ലീം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു ഫറോക്ക് കുന്നത്ത് മോട്ട ചെനയിൽ വീട്ടിൽ സനൂബിയ നിയാസിനെയാണ് തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ അപമാനിക്കാൻ ശ്രമിച്ചത്. 2020 ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് കുന്നത്ത്മോട്ടയിൽ എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് ആർ.ജെ.ഡി … Continue reading ആർജെഡി വിട്ടു, ചേക്കേറിയത് മുസ്ലിം ലീഗിലേക്ക്; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിച്ചു; വനിത കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം