തുറിച്ചു നോക്കിയതിന് കുനിച്ചു നിർത്തി കൂമ്പിനിടിച്ചു; സഹോദരങ്ങളായ ക്രിമിനലുകൾ പിടിയിൽ
തൃശൂർ: തൃശൂർ മനക്കൊടിയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 28 ന് രാവിലെയാണ് സംഭവം. സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. പോലീസ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച … Continue reading തുറിച്ചു നോക്കിയതിന് കുനിച്ചു നിർത്തി കൂമ്പിനിടിച്ചു; സഹോദരങ്ങളായ ക്രിമിനലുകൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed