വള്ളക്കടവിന് അഭിമാനമായി ഒരേ ദിവസം പൗരോഹിത്യം സ്വീകരിക്കാൻ സഹോദരന്മാർ
ഇടുക്കി വള്ളക്കടവിൽ ജ്യേഷ്ഠനും അനുജനും ഒരേ ദിവസം വൈദികരാകുന്നു. വള്ളക്കടവ് കളപ്പുരയ്ക്കൽ ജോസ്-മേഴ്സി ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമനായ മെൽവിനും മൂന്നാമനായ നോയലുമാണ് ശനിയാഴ്ച വള്ളക്കടവ് സെയ്ൻറ് ജോസഫ് പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൽനിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്.Brothers to receive priesthood on the same day ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം വള്ളക്കടവ് സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. തുടർന്ന് പ്ലസ് ടുവരെ അട്ട പ്പള്ളം സെയ്ന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. … Continue reading വള്ളക്കടവിന് അഭിമാനമായി ഒരേ ദിവസം പൗരോഹിത്യം സ്വീകരിക്കാൻ സഹോദരന്മാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed