‘ബ്രോമാൻസ്’ ; അർജുൻ അശോകൻ മഹിമ നമ്പ്യാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ; ഷൂട്ടിങ് പൂർത്തിയായി
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. 21-ാം തീയതിയാണ് ചിത്രീകരണം അവസാനിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജോ ആൻഡ് … Continue reading ‘ബ്രോമാൻസ്’ ; അർജുൻ അശോകൻ മഹിമ നമ്പ്യാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ; ഷൂട്ടിങ് പൂർത്തിയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed