പണത്തിനും മേലെ പറന്ന് ഇറച്ചിക്കോഴി; രണ്ടാഴ്ചയ്ക്കുള്ളിൽ വില കുതിച്ചത് റോക്കറ്റുപോലെ: കാരണം….

പണത്തിനും മേലെ പറന്ന് ഇറച്ചിക്കോഴി; രണ്ടാഴ്ചയ്ക്കുള്ളിൽ വില കുതിച്ചത് റോക്കറ്റുപോലെ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ കുതിക്കുന്നു. നിലവിൽ കിലോയ്ക്ക് 170 മുതൽ 180 രൂപ വരെയാണ് വിവിധയിടങ്ങളിൽ കോഴിവില. രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില വർധിച്ചത്. കേരളത്തിൽ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതും ഡിമാൻഡ് ഉയർന്നതുമാണ് വില ഉയരാൻ കാരണം. ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കൂടിയതും കച്ചവടവും വിലയും വർധിക്കുന്നതിന് കാരണമായി. ഇതോടെപ്പം പക്ഷിപ്പനിബാധയെത്തുടർന്ന് കേരളത്തിൽ ഉത്പാദനവും … Continue reading പണത്തിനും മേലെ പറന്ന് ഇറച്ചിക്കോഴി; രണ്ടാഴ്ചയ്ക്കുള്ളിൽ വില കുതിച്ചത് റോക്കറ്റുപോലെ: കാരണം….