നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്ന അവസ്ഥയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം അഥവാ ഓനികോഷിസിയ (Onychoschizia) എന്നറിയപ്പെടുന്നത്. സൗന്ദര്യപ്രശ്നമായി കരുതി തള്ളിക്കളയേണ്ട ഈ അവസ്ഥയ്ക്ക് പിന്നിൽ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. 20% പേർക്കും ഈ അവസ്ഥ ഡെർമറ്റോളജി ക്ലിനിക്കുകളിലെ സർവേകൾ പ്രകാരം 20 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നഖം പൊട്ടുന്ന ഈ അവസ്ഥ അനുഭവപ്പെടാറുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. പ്രധാന കാരണം … Continue reading നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്