വധശിക്ഷ ലഭിക്കുമെന്ന് ഭയന്നു എന്നാൽ താലിബാൻ ചെയ്തത്….; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ദമ്പതികൾ

താലിബാൻ വിട്ടയച്ച ബ്രട്ടീഷ് ദമ്പതികൾ തടവിലെ ഓർമ്മകൾ വെളിപ്പെടുത്തുന്നു ഒരാഴ്ച മുൻപ് താലിബാൻ വിട്ടയച്ച ബ്രിട്ടീഷ് ദമ്പതിമാർ പറയുന്നത് താലിബാൻ തങ്ങളെ പല സമയത്തായി 10 ജയിലുകളിൽ തടവിൽ പാർപ്പിച്ചു എന്നാണ്. വിദേശ ഏജൻസികൾ രക്ഷപെടുത്താൻ ശ്രമിക്കാതിരിക്കാൻ എടുത്ത മുൻകരുതലാകും ഇത്. (താലിബാൻ വിട്ടയച്ച ബ്രട്ടീഷ് ദമ്പതികൾ തടവിലെ ഓർമ്മകൾ വെളിപ്പെടുത്തുന്നു) എന്തിനാണ് തങ്ങളെ തടവിൽ പാർപ്പിച്ചതെന്നോ എന്തിനാണ് വിട്ടയച്ചതെന്നോ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് 80 കാരനായ പീറ്ററും ഭാര്യ 76 കാരിയായ ബാർബി റെയ്‌നോഡ്‌സും പ്രതികരിച്ചു. … Continue reading വധശിക്ഷ ലഭിക്കുമെന്ന് ഭയന്നു എന്നാൽ താലിബാൻ ചെയ്തത്….; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ദമ്പതികൾ