ഇസ്രായേൽ വിരുദ്ധ പോസ്റ്റർ പതിപ്പിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഉടൻ ഇന്ത്യ വിടാൻ നിർദ്ദേശം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. രാജസ്ഥാനിലെ പുഷ്കറിൽ വിനോദസഞ്ചാര വിസയിൽ എത്തിയ ഇവർക്കെതിരെ രാജസ്ഥാൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ആണ് നടപടി സ്വീകരിച്ചത്. ഇസ്രായേൽ വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്ന പുഷ്കറിൽ വച്ച് ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’, ‘ഇസ്രായേലിനെ ബഹിഷ്കരിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ … Continue reading വിസ ചട്ടങ്ങൾ ലംഘിച്ചു; ഇസ്രായേൽ വിരുദ്ധ പോസ്റ്റർ പതിപ്പിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഉടൻ ഇന്ത്യ വിടാൻ നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed