‘ചന്ദ്ര’ കൊടുങ്കാറ്റിൽ നടുങ്ങിവിറച്ച് ബ്രിട്ടൻ: റെഡ് അലർട്ട് പ്രഖ്യാപിച്ചു, ജനജീവിതം സ്തംഭനാവസ്ഥയിൽ; പ്രളയഭീതിയും

‘ചന്ദ്ര’ കൊടുങ്കാറ്റിൽ നടുങ്ങിവിറച്ച് ബ്രിട്ടൻ: റെഡ് അലർട്ട് പ്രഖ്യാപിച്ചു ലണ്ടൻ: ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ ‘ചന്ദ്ര’ കൊടുങ്കാറ്റും കനത്ത മഴയും കടുത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. വടക്കൻ അയർലൻഡ്, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ആംബർ അലർട്ടുകൾ പുറപ്പെടുവിച്ചു. മണിക്കൂറിൽ 75 മൈൽ വേഗതയിൽ വീശുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും രാജ്യത്തെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്. ഗതാഗതവും വിദ്യാഭ്യാസവും തടസ്സപ്പെട്ടു കൊടുങ്കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ച വടക്കൻ അയർലൻഡിലെ ഇരുന്നൂറിലധികം സ്കൂളുകൾക്ക് ഇന്ന് അവധി നൽകി. … Continue reading ‘ചന്ദ്ര’ കൊടുങ്കാറ്റിൽ നടുങ്ങിവിറച്ച് ബ്രിട്ടൻ: റെഡ് അലർട്ട് പ്രഖ്യാപിച്ചു, ജനജീവിതം സ്തംഭനാവസ്ഥയിൽ; പ്രളയഭീതിയും