അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ ലണ്ടൻ ∙ റഷ്യയിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെ ‘അയൺ ഡോം’ മാതൃകയിൽ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കാൻ റഷ്യയ്ക്ക് വർധിച്ചുവരുന്ന സൈനിക ശേഷിയും അതിനുള്ള സന്നദ്ധതയും കണക്കിലെടുത്താണ് ഈ നിർണായക നീക്കം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആകാശമാർഗമുള്ള വലിയ ആക്രമണ ഭീഷണികൾ ബ്രിട്ടൻ നേരിട്ടിട്ടില്ലെങ്കിലും, നിലവിലെ ആഗോള സുരക്ഷാസാഹചര്യം മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണെന്ന് … Continue reading ആകാശം മറച്ച് കവചം: ഇസ്രായേലിന്റെ ‘അയൺ ഡോം’ മാതൃകയിൽ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed