മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ. നോർത്തേൺ സീയിൽ ജർമൻ അന്തർവാഹിനി മുക്കിയ കപ്പലാണ് 109 വർഷത്തിന് ശേഷം ലഭിച്ചത്. പത്തു മുങ്ങൽ വിദഗ്ദ്ധരുടെ സംഘം നടത്തി തിരച്ചിലിലാണ് സ്‌കോട്ട്‌ലാൻഡ് തീരത്തു നിന്നും 60 മൈൽ അകലെ എച്ച്എംഎസ് നോട്ടിങ്ഹാം എന്ന കപപ്പൽ കണ്ടത്. അന്ന് നടന്ന ആക്രമണത്തിൽ 38 ക്രൂ ആംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 82 മീറ്റർ താഴ്ച്ചയിലായിരുന്ന കപ്പലിന്റെ വിശ്രമ സ്ഥലം പ്രൊജക്ട് … Continue reading മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !