അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും യാത്ര ചെയ്ത് രാജ്യത്ത് എത്തുകയും അഭയാർത്ഥി പദവി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് ശക്തമായ വിരാമമിടാൻ ബ്രിട്ടൻ ഒരുങ്ങുന്നു. അടുത്തിടെ വർദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റവും അതിലൂടെ ഉയർന്ന സുരക്ഷാ ആശങ്കകളും സർക്കാരിനെ കടുത്ത നിയമനിർമാണത്തിലേക്ക് നയിച്ചിട്ടുണ്ട്. ലേബർ സർക്കാർ, ഡെന്മാർക്ക് പിന്തുടരുന്ന കർശന മാതൃകയെ അടിസ്ഥാനമാക്കി പുതിയ നിയമം രൂപപ്പെടുത്തുകയാണ്. ഈ നിയമം നടപ്പായാൽ ബ്രിട്ടനിൽ അഭയം തേടുന്നവരുടെ താമസസൗകര്യങ്ങളിലും പൗരത്വ സാധ്യതകളിലും കാര്യമായ … Continue reading പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed