ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു; തൊഴിലാളിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം നിർമാണത്തിനിടെ തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയായും ചെയ്തു. ഗുജറാത്തിലെ ആനന്ദിൽ ആണ് സംഭവം.(Bridge collapses in Gujarat; worker died) മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അപകടം … Continue reading ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു; തൊഴിലാളിക്ക് ദാരുണാന്ത്യം