വിവാഹച്ചടങ്ങിന് പിന്നാലെ വധു തന്നെ കാറോടിച്ചു; വരനും പുഞ്ചിരിയോടെ കൂടെ — വീഡിയോ വൈറൽ

വിവാഹച്ചടങ്ങിന് പിന്നാലെ വധു തന്നെ കാറോടിച്ചു; വരനും പുഞ്ചിരിയോടെ കൂടെ — വീഡിയോ വൈറൽ വിവാഹച്ചടങ്ങുകളിലെ രസകരമായ നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അതുപോലെ ഇപ്പോൾ വൈറലാകുന്നത് ഭവാനി തൽവാർ വർമ്മ എന്ന നവവധുവിന്‍റെ ബിദായി (വിട പറയൽ) ചടങ്ങിന് ശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക് സ്വയം കാർ ഓടിച്ച് പോകുന്ന വീഡിയോയാണ്. സാധാരണയായി ഭാരം കൂടിയ വസ്ത്രവും ആഭരണങ്ങളും കാരണം വധുവിന് ഏറെ ക്ഷീണമാകുന്ന സമയമാണെങ്കിലും, ഭവാനിക്ക് അത് ഒന്നും പ്രശ്നമായിരുന്നില്ല. പകരം, ആത്മവിശ്വാസത്തോടെ സ്റ്റിയറിംഗിൽ … Continue reading വിവാഹച്ചടങ്ങിന് പിന്നാലെ വധു തന്നെ കാറോടിച്ചു; വരനും പുഞ്ചിരിയോടെ കൂടെ — വീഡിയോ വൈറൽ