‘ഈ വിവാഹത്തിന് താല്പര്യമില്ല’; താലിക്കെട്ടിന്‌ തൊട്ടുമുൻപ് പൊലീസിന് ഫോൺ കോൾ, വിവാഹത്തിൽ നിന്ന് പിന്മാറി വധു

മൂന്നാര്‍: വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി പോലീസിനോട് സഹായം അഭ്യർത്ഥിച്ച് വധു. ഇടുക്കി മറയൂരിലാണ് സംഭവം. വിവാഹത്തിന് തൊട്ടു മുൻപാണ് വധു പോലീസിനെ വിളിച്ചത്. മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്. എന്നാൽ മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് … Continue reading ‘ഈ വിവാഹത്തിന് താല്പര്യമില്ല’; താലിക്കെട്ടിന്‌ തൊട്ടുമുൻപ് പൊലീസിന് ഫോൺ കോൾ, വിവാഹത്തിൽ നിന്ന് പിന്മാറി വധു