അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വധു കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലുള്ള ശൃംഗേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഒരു വിവാഹച്ചടങ്ങ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ പാതിവഴിയിൽ മുടങ്ങി. വിവാഹ മണ്ഡപത്തിൽ വെച്ച് വരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ അജ്ഞാത കത്ത് ലഭിച്ചതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 41 വയസ്സുകാരനായ വരൻ തന്നിൽ നിന്ന് ഗൗരവകരമായ പല കാര്യങ്ങളും മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് 29 വയസ്സുകാരിയായ യുവതി ഉറച്ച തീരുമാനമെടുത്തത്. ഇഡിഗ സമുദായ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്കിടയിലുണ്ടായ … Continue reading വഞ്ചന തിരിച്ചറിഞ്ഞപ്പോൾ ധീരമായ തീരുമാനം; അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വിവാഹമണ്ഡപത്തിൽ നിന്നും ഇറങ്ങി വധു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed