പല്ലിൽ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ?

പുത്തൻ ആഭരണമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. കല്യാണ ദിവസത്തിൽ വധു എപ്പോഴും ചിരിച്ച മുഖവുമായാണ് നിൽക്കുക. അപ്പോൾ പല്ലിൽ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ? പല്ലിൽ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡൽ ഗ്രിൽ. ഇപ്പോൾ വധുവിന്റെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡൽ ഗ്രിൽ മാറിയിരിക്കുകയാണ്. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങൾ കുറച്ച് കാലമായി ഫാഷൻ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകൾ അതിൽ നിന്ന് അൽപ്പം വ്യത്യസ്തത പുലർത്തുന്നവയാണ്. ഗ്രില്ലുകൾ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കുന്നവയാണ്. ഇവ ആവശ്യം പോലെ … Continue reading പല്ലിൽ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ?