കോപ്പയിൽ ബ്രസീലിന്റെ കണ്ണീർ; പെനാല്‍റ്റി ഷൂട്ടൗട്ടിൽ കാനറികളെ മലർത്തിയടിച്ച് ഉറുഗ്വോ; ഹീറോയായി ഉറുഗ്വോ ഗോളി സെർജിയോ

കോപ്പ അമേരിക്ക 2024ല്‍ ബ്രസീൽ സെമി കാണാതെ പുറത്ത്. ആവേശം വാനോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി.(Brazil’s Tears at the Copa; Uruguay beat the Canaries in the penalty shootout) ഇരു ടീമുകളും ഗോളിനായി … Continue reading കോപ്പയിൽ ബ്രസീലിന്റെ കണ്ണീർ; പെനാല്‍റ്റി ഷൂട്ടൗട്ടിൽ കാനറികളെ മലർത്തിയടിച്ച് ഉറുഗ്വോ; ഹീറോയായി ഉറുഗ്വോ ഗോളി സെർജിയോ