നെയ്‌മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മ‌റിന്റെ ക്ലബ്ബായ സാൻ്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസ് പത്ര പ്രസ്‌താവനയിൽ അറിയിച്ചു. ജൂൺ അഞ്ചിനാണ് നെയ്‌മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്‌ച മുതൽ നെയ്‌മർ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 6000 കടന്ന് കോവിഡ് കേസുകൾ; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം … Continue reading നെയ്‌മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി