ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും സ്വപ്നം കണ്ട ആ സുവർണ നിമിഷമായിരുന്നു ഇന്നലെ. ബ്രസീലിനെതിരെ പന്തുതട്ടാൻ ഇന്ത്യ ഇറങ്ങിയ സുവർണ നിമിഷം. വിജയിച്ചില്ലെങ്കിലും കട്ടക്ക് പിടിച്ചു നിന്നു ഇന്ത്യൻ താരങ്ങൾ. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ബ്രസീൽ ഇതിഹാസ താരങ്ങൾക്ക് മുൻപിൽ തോൽവി സമ്മതിച്ച് ഐഎം വിജയനും കൂട്ടരും മടങ്ങിയെങ്കിലും അതൊരു ചരിത്രമാണ്. ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസിനെ 2-1ന് ആണ് തോൽപ്പിച്ചത്. വിയോള, റിക്കാർഡോ ഒലിവേരിയ എന്നിവരാണ് ബ്രസീലിനായി ഗോൾ അടിച്ചത്. ബിബിയാനോ ഫെർണാണ്ടസിലൂടെയായിരുന്നു … Continue reading ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും സ്വപ്നം കണ്ടിട്ടുള്ള ആ സുവർണ നിമിഷം; ബ്രസീലിനെതിരെ ഗോളടിച്ച് ഇന്ത്യ; നിറഞ്ഞാടി റൊണാൾഡീഞ്ഞോയും ഐ.എം വിജയനും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed