വായിൽ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ; അപൂർവങ്ങളിൽ അപൂർവമായ സംഭവം….

വായിൽ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ; അപൂർവങ്ങളിൽ അപൂർവമായ സംഭവം…. വായിൽ ഒന്നോ രണ്ടോ പല്ലുകൾ അധികമാകുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്നു ചിന്തിക്കൂ. ബ്രസീലിയൻ സ്വദേശിയായ 11കാരിയിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം കണ്ടെത്തിയത്. സാധാരണ ഒരു മനുഷ്യന്റെ വായിൽ 32 പല്ലുകളാണ് ഉണ്ടാവുക. ഇതിൽ കൂടുതൽ പല്ലുകൾ ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പോഡോണ്ടിയ അഥവ മള്‍ട്ടിപ്പിള്‍ ഹൈപ്പോഡോണ്ടിയ എന്നാണ് വിശേഷപ്പിക്കാറ്. പലപ്പോഴും മുൻപ് പറഞ്ഞപോലെ ഒന്നോ രണ്ടോ … Continue reading വായിൽ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ; അപൂർവങ്ങളിൽ അപൂർവമായ സംഭവം….