അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും ആശങ്കയാകുന്നു; സംസ്ഥാനത്ത് ഒരു മരണം കൂടി

മലിനജലമാണ് പ്രധാന കാരണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും ആശങ്കയാകുന്നു; സംസ്ഥാനത്ത് ഒരു മരണം കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും രോഗ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കൊല്ലം പട്ടാഴി മരുതമൺഭാഗത്തെ സ്വദേശിനിയായ 48കാരിയാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന ഇവർ സെപ്റ്റംബർ 23നാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ്.  നേഗ്ലെറിയ ഫൗലേറി, … Continue reading അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും ആശങ്കയാകുന്നു; സംസ്ഥാനത്ത് ഒരു മരണം കൂടി