സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി; യുവതി ആത്മഹത്യ ചെയ്തു

സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി; യുവതി ആത്മഹത്യ ചെയ്തു ഹൈദരാബാദ്: സർക്കാർ ജോലി ലഭിച്ചതിന് പിന്നാലെ പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്ന് മാനസികമായി തകർന്ന യുവതി ആത്മഹത്യ ചെയ്തു. വികാരബാദ് ജില്ലയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്കൂൾ അധ്യാപികയായ കൊമ്മാനി സീതാരാമ (27) ആണ് മരിച്ചത്. നീണ്ടനാളായി സമീപഗ്രാമത്തിൽ താമസിക്കുന്ന യുവാവുമായി സീതാരാമ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു യുവതിയും കുടുംബവും. എന്നാൽ അടുത്തിടെ കാമുകന് സർക്കാർ സ്കൂളിൽ … Continue reading സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി; യുവതി ആത്മഹത്യ ചെയ്തു