സിനിമാ മേഖലയില്‍ വീണ്ടും ലഹരി; എംഡിഎംഎയുമായി ‘ബൗണ്‍സര്‍മാര്‍’ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍ പിടിയിൽ. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ മുട്ടത്തെ ഫ്‌ളാറ്റിലെ ഏഴാംനിലയിലെ മുറിയിൽ നിന്ന് ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്. പിന്നാലെ ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറിൽ നിന്ന് വിപിനെയും പിടികൂടി. ലഹരിക്കേസുകള്‍ വ്യാപകമായതോടെ സിനിമാ മേഖലയില്‍ പരിശോധനകള്‍ ഊര്ജിതമാക്കിയിരുന്നു. ഇതിനിടെ നടീനടന്മാരുടെ സുരക്ഷാ … Continue reading സിനിമാ മേഖലയില്‍ വീണ്ടും ലഹരി; എംഡിഎംഎയുമായി ‘ബൗണ്‍സര്‍മാര്‍’ പിടിയില്‍