ജോലിക്ക് എന്നും എത്തുന്നത് 40 മിനിറ്റ് നേരത്തെ: സഹികെട്ട് യുവതിയെ പിരിച്ചുവിട്ട് മുതലാളി; നടപടി ശരിയെന്നു കോടതിയും…!

ജോലിക്ക് എത്തുന്നത് 40 മിനിറ്റ് നേരത്തെ: യുവതിയെ പിരിച്ചുവിട്ട് മുതലാളി സ്പെയിനിലെ വലെൻസിയയിൽ നടന്ന വ്യത്യസ്തവും ചര്‍ച്ചയായതുമായ ഒരു തൊഴിൽവിവാദത്തിന് കോടതി നൽകിയ ഉത്തരവ് ഇപ്പോൾ ലോകമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രണ്ട് വർഷത്തിലേറെയായി പതിവായി ഷിഫ്റ്റ് സമയത്തേക്കാൾ 40 മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് എത്തിച്ചേരുന്ന 22 കാരിയായ യുവതിയെ തൊഴിലുടമ പിരിച്ചുവിടുകയും അതിനെതിരെ യുവതി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, തൊഴിലുടമയുടെ ഈ നടപടിയെ കോടതിയാണ് ശരിവെച്ചിരിക്കുന്നത്. യുവതിയുടെ ഔദ്യോഗിക ജോലിസമയം രാവിലെ 7.30 മുതൽ … Continue reading ജോലിക്ക് എന്നും എത്തുന്നത് 40 മിനിറ്റ് നേരത്തെ: സഹികെട്ട് യുവതിയെ പിരിച്ചുവിട്ട് മുതലാളി; നടപടി ശരിയെന്നു കോടതിയും…!