വളാഞ്ചേരി: വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്കും വയോധികർക്കും ജീവിതത്തിലെ വിരസതയകറ്റുക എന്ന ലക്ഷ്യം വെച്ച് വളാഞ്ചേരിയിൽ ഹാപ്പിനസ് ഓട്ടോ സർവിസ് തുടങ്ങി. അസുഖം ബാധിച്ച് വീടിനുള്ളിൽ കഴിയുന്നവർക്കും വയോധികർക്കും അശരണർക്കും പ്രകൃതി സൗന്ദര്യം കണ്ട് ഉല്ലസിക്കാനും, ചികിത്സക്ക് ആശുപത്രിയിൽ പോകാനോ, ബന്ധുക്കളുടെ വീടുകളിലോ സൽക്കാരങ്ങൾക്ക് പോകാനായാലും ഹാപ്പിനസ് ഓട്ടോ റെഡിയാണ്. സഹായത്തിന് ആരും ഇല്ലെങ്കിൽ ടീം വളാഞ്ചേരിയുടെ സന്നദ്ധ പ്രവർത്തകരും കൂടെ ഉണ്ടാവും. ദരിദ്രർ ആണെങ്കിൽ യാത്ര തികച്ചും സൗജന്യമായിരിക്കും. സാമ്പത്തിക ശേഷിയുള്ളവരാണെങ്കിൽ ഹാപ്പിനെസ് ഓട്ടോയുടെ സേവനത്തിന് … Continue reading വയോധികർക്കും അശരണർക്കും കൂട്ടിന് ആരുമില്ലെങ്കിലും പ്രകൃതി സൗന്ദര്യം കണ്ട് ഉല്ലസിക്കാം, ആശുപത്രിയിൽ പോകാം, ബന്ധുക്കളുടെ വീടുകളിലും സൽക്കാരങ്ങൾക്കും പോകാം… എന്താവശ്യമായാലും ഹാപ്പി ഓട്ടോ റെഡി; അതും സൗജന്യമായി; പദ്ധതിക്ക് പിന്നിൽ പ്രവാസി വനിതകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed