മിഷൻ സക്സസ്; അതിർത്തി കടക്കുന്നവരെ വിരട്ടി ഓടിക്കാൻ തേനീച്ചപ്പട; നുഴഞ്ഞുകയറ്റം കുറഞ്ഞു
കൊല്‍ക്കത്ത: അതിർത്തിയിലെ അനധികൃത നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിസംരക്ഷണ സേന. Border Security Force with beekeeping to prevent illegal infiltration along the border ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരമാണ് ബിഎസ്എഫ് തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബിഎസ്എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തിക്ക് കാവൽ നിൽക്കുന്നത്. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 46 കിലോമീറ്റര്‍ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ഇതോടെ, നേരത്തെ ദിനേനയെന്നോണമുണ്ടായിരുന്ന നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് … Continue reading മിഷൻ സക്സസ്; അതിർത്തി കടക്കുന്നവരെ വിരട്ടി ഓടിക്കാൻ തേനീച്ചപ്പട; നുഴഞ്ഞുകയറ്റം കുറഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed