അറുപത് അടി താഴ്ചയിൽ തിരയാൻ സാധിക്കും; അർജുനെ കണ്ടെത്താൻ ബൂം എക്സാവേററർ എത്തി
അങ്കോല: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താൻ ബൂം എക്സാവേററർ എത്തി. ഇതോടെ അറുപത് അടി താഴ്ചയിൽ തിരയാൻ സാധിക്കും. അൽപ സമയത്തിനകം തിരച്ചിൽ തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷ. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും.Boom Excavator arrives to find Arjun missing in Shiroor ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ … Continue reading അറുപത് അടി താഴ്ചയിൽ തിരയാൻ സാധിക്കും; അർജുനെ കണ്ടെത്താൻ ബൂം എക്സാവേററർ എത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed