എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ച: ബുക്ക് മൈ ഷോ ആപ്പ് വീണ്ടും ഹാങ്ങായി; കാരണം….

വിവാദങ്ങൾ തുടർന്നതോടെ മോഹൻലാൽ- സിനിമ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്‌ചയോടെ തിയറ്ററുകളിൽ എത്തുമെന്ന് സൂചന. തുടക്കത്തിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ അന്വേഷണ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ തിരുത്തൽ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലൻ്റെ പേര് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് കാര്യം സംശയമാണ്. സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു … Continue reading എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ച: ബുക്ക് മൈ ഷോ ആപ്പ് വീണ്ടും ഹാങ്ങായി; കാരണം….