ബോംബ് സ്ഫോടനവും ബോബ് ഭീഷണിയും, യഹോവയുടെ സാക്ഷികളുടെ മീറ്റിം​ഗുകൾ ഇനി ഓൺലൈനായി

കൊച്ചി: എറണാകുളത്തെ യഹോവയുടെ സാക്ഷികളുടെ മീറ്റിം​ഗുകൾ ഇനി ഓൺലൈനായി. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മീറ്റിം​ഗുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചത്.Bombings and Bob threats, Jehovah’s Witnesses meetings are now online യഹോവയുടെ സാക്ഷികളുടെ ആരാധന നടക്കുന്ന കെട്ടിടങ്ങൾ രാജ്യഹാളുകൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് രാവിലെ 10.50 ഓടു കൂടി കൊച്ചി തോപ്പുംപടി രാജ്യഹാളിൽ മീറ്റിം​ഗ് നടന്നുകൊണ്ടിരിക്കുമ്പോൾ പോലീസ് എത്തുകയും 10 മിനിട്ട് പുറത്തിറങ്ങാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. ബോംബ് വെച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശത്തെ തുടർന്നാണ് പോലീസ് … Continue reading ബോംബ് സ്ഫോടനവും ബോബ് ഭീഷണിയും, യഹോവയുടെ സാക്ഷികളുടെ മീറ്റിം​ഗുകൾ ഇനി ഓൺലൈനായി