‘വേണ്ടവിധത്തില്‍ ചിന്തിച്ചില്ല’; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി
ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത് മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് നടപടി. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.(Bombay High Court fined E.D) ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. രാജ്യത്തെ പൗരര്‍ ഒരുതരത്തിലും ക്ലേശം നേരിടേണ്ടിവരുന്നില്ലെന്ന് … Continue reading ‘വേണ്ടവിധത്തില്‍ ചിന്തിച്ചില്ല’; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed