ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിച്ചു; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് കോടതി വിലക്ക്

ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിച്ചു; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് കോടതി വിലക്ക് മുംബൈ ∙ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിച്ചുവെന്ന പരാതിയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് ബോംബെ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ട്രേഡ്മാർക്ക് അംഗീകൃതമായ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുറത്തായി പരിപാടികൾ, ബിസിനസ് ആവശ്യങ്ങൾ, ഇവന്റുകൾ എന്നിവയിലേക്ക് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ എന്ന പേരിന്റെ ഉപയോഗം പൂർണ്ണമായും നിരോധിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 1995-ൽ ഇരുപക്ഷവും തമ്മിൽ ഒപ്പുവെച്ച … Continue reading ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിച്ചു; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് കോടതി വിലക്ക്