തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്.(Bomb threats on trains from palakkad to thiruvananthapuram) വൈകുന്നേരത്തോട് കൂടിയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ആസ്ഥാനത്താണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടം വ്യക്തമല്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന … Continue reading പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു, ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed