ഡൽഹി: രാജ്യത്ത് ട്രെയിനിന് നേരെയും ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമെന്ന് കണ്ടെത്തി.(Bomb threats on Bihar Sampark Kranti Express train) ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ ഗോണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഇതിനിടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ട്രെയിൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. നേരത്തെ … Continue reading വിമാനത്തിനും ഹോട്ടലിനും പിന്നാലെ ട്രെയിനിന് നേരെയും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed