ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുക.(bomb threats airlines investigations central government) അതേസമയം നിലവിൽ ലഭിക്കുന്ന ഭീഷണിക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്തെ … Continue reading വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കുന്നവർക്ക് മുട്ടൻ പണി കിട്ടും; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed