ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം; ഇന്ന് വ്യാജ സന്ദേശം എത്തിയത് ജർമ്മൻ കോൺസുലേറ്റിന്

തിരുവനന്തപുരം: ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം. ജർമ്മൻ കോൺസുലേറ്റിന് ആണ് ഇന്ന് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിനും ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും ഇന്നലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇമെയിൽ വഴിയാണ് ഭീഷണി വന്നത്. ധനകാര്യ സെക്രട്ടറിയുടെ ഔദ്യോഗിക ഇ മെയിലേക്കാണ് ഇന്നലെ സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് … Continue reading ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം; ഇന്ന് വ്യാജ സന്ദേശം എത്തിയത് ജർമ്മൻ കോൺസുലേറ്റിന്