ശുചിമുറിയിൽ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ ഭീഷണി സന്ദേശം; അടിയന്തര ലാൻഡിങ് നടത്തി വിസ്താര
മുംബൈ: ശുചിമുറിയിൽ സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി വിസ്താര വിമാനം. മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് വിമാന കമ്പനി അറിയിച്ചത്.(Bomb threat forced Vistara flight to make an emergency landing) യാത്രക്കിടെ വിമാനത്തിലെ ശുചിമുറിയിൽ സുരക്ഷ ഭീഷണിയുണ്ടാകുന്ന സന്ദേശം ഒരു ജീവനക്കാരന് ലഭിച്ചു. പിന്നാലെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിസ്താര ബോയിംഗ് 787 എന്ന … Continue reading ശുചിമുറിയിൽ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ ഭീഷണി സന്ദേശം; അടിയന്തര ലാൻഡിങ് നടത്തി വിസ്താര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed