കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന
കൊല്ലം: തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് കളക്ട്രേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാരുടെ ശ്രദ്ധനയിൽപ്പെട്ടത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി എത്തിയത്. ഇന്ന് രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിൽ ഭീഷണി സന്ദേശം എത്തിയത്. … Continue reading കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed