പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി; തിരച്ചിൽ നടത്തി ബോംബ് സ്‌ക്വാഡ്
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഉൾക്കൊണ്ട മെയിൽ കളക്ടറുടെ ഔദ്യോഗിക മെയിലിൽ ലഭിക്കുകയായിരുന്നു. ഓഫീസിലെ ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും, അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഈ മെയിൽ ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കളക്ടർ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. തുടർന്ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും ജീവനക്കാരെ പുറത്തിറക്കി പരിശോധന ആരംഭിച്ചു. നാലു നില കെട്ടിടത്തിലെ എല്ലാ ജീവനക്കാരെയും … Continue reading പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി; തിരച്ചിൽ നടത്തി ബോംബ് സ്‌ക്വാഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed