മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴ് ഭാഷയിലാണ് സന്ദേശം ലഭിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഭീഷണി ലഭിച്ചതോടെ ബോംബ് സ്‌ക്വാഡ് അടിയന്തരമായി സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ, … Continue reading മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി