ന്യൂഡൽഹി: മദ്യത്തിന് അടിമയായിരുന്ന പൂർവകാലത്തെ പറ്റി തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരിയായ സുനൈന റോഷൻ. ഗുരുതര രോഗങ്ങൾ ബാധിച്ചതോടെയാണ് താൻ മദ്യത്തിൽ അഭയം തേടിയതെന്നും സുനൈന പറഞ്ഞു. മദ്യപിച്ചതിനു ശേഷം വെളിവില്ലാതെ കിടക്കയിൽ നിന്നൊക്കെ എഴുന്നേൽക്കുമ്പോൾ കസേരകളുടെ മേലേക്ക് പലപ്പോഴും വീഴുമായിരുന്നു എന്നും സുനൈന പറയുന്നു. താൻ തന്നെയാണ് മദ്യത്തിന്റെ ആസക്തിയിൽ നിന്നും മോചിതയാകണമെന്ന് തീരുമാനിച്ചത്. താൻ ആവശ്യപ്പെട്ടതനുസരിച്ച് കുടുംബാംഗങ്ങൾ തന്നെ പുനരധിവാസ കേന്ദ്രത്തിലാക്കിയെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് … Continue reading മദ്യപിച്ചതിനു ശേഷം വെളിവില്ലാതെ കിടക്കയിൽ നിന്നൊക്കെ എഴുന്നേൽക്കുമ്പോൾ കസേരകളുടെ മേലേക്ക് വീഴും…പൂർവകാലത്തെ പറ്റി തുറന്നു പറഞ്ഞ് സുനൈന റോഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed