ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു മുംബൈ∙ ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന ബോളിവുഡ് നടൻ ധർമേന്ദ്രയെ (89) മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ അദ്ദേഹത്തെ വീട്ടിലേക്ക് വിടാനുള്ള അനുമതി നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നാൽ മതിയെന്നാണ് മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശം. ധർമേന്ദ്രയുടെ മകൾ ഇഷ ദിയോൾ സമൂഹമാധ്യമങ്ങളിലൂടെ അച്ഛന്റെ ആരോഗ്യനിലയെ കുറിച്ച് വ്യക്തത വരുത്തിയിരുന്നു. “പിതാവിന്റെ നില മികച്ച രീതിയിൽ മെച്ചപ്പെടുകയാണ്. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് … Continue reading ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം